ഇങ്ങനെയും ചിലര്‍
കാരണങ്ങളൊന്നുമില്ല, യുക്തികളുമില്ല.. മധുരം ചാലിച്ച വാക്കുകളില്ല, നോട്ടങ്ങളുമില്ല.. കാത്തിരിപ്പുകളില്ല, വാഗ്ദാനങ്ങളുമില്ല.. ഇങ്ങനെയും പ്രണയമുണ്ട്.. ആരോ തീർത്ത മുള്ളുവേലികൾക്കിരുപുറവും നിന്ന്, മൗനമായി.. മനസ്സിൽ മാത്രമായി..
പെയ്തിറങ്ങുന്ന നിനവുകള്‍