ഇങ്ങനെയും ചിലര്‍

കാരണങ്ങളൊന്നുമില്ല,

യുക്തികളുമില്ല..

മധുരം ചാലിച്ച വാക്കുകളില്ല,

നോട്ടങ്ങളുമില്ല..

കാത്തിരിപ്പുകളില്ല,

വാഗ്ദാനങ്ങളുമില്ല..


ഇങ്ങനെയും പ്രണയമുണ്ട്..

ആരോ തീർത്ത

മുള്ളുവേലികൾക്കിരുപുറവും നിന്ന്,

മൗനമായി..

മനസ്സിൽ മാത്രമായി..

Comments

Popular posts from this blog

അവള്‍

മീശക്കാരി

സൗപര്‍‌ണ്ണികാമൃതം