Posts

Showing posts from May, 2012
ഹരിശ്രീ അപ്രതീക്ഷിതമായി പെയ്യുന്ന രാത്രിമഴ, ഇവിടെ ഞാന്‍ ആദ്യമായി എഴുതുന്ന ഈ വാക്കുകള്‍ക്ക് കൂട്ടാവുന്നത് ഒരു നിമിത്തമാവാം.. അക്ഷരി - മഴയെ  ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു മനസ്സിന്റെ നിറത്തട്ടില്‍ നിന്നും നിനവുകള്‍ പെയ്തിറങ്ങുന്നിടം..