ഇളക്കം

"ഡേയ്, നീയീ ബാത്ത്റൂമിൻ്റെ അകത്ത് എന്തെടുക്കുകയാ? "

"എന്താ? "

"മണിക്കൂർ ഒന്നായല്ലോ "

"ഞാൻ എഴുതാണ് "

"എഴുത്വേ? "

"ആ"

"നീ കുളിക്കാൻ കേറിയതല്ലെ "

"അതേ..പകുതി കഴിഞ്ഞു. ഇപ്പൊ ബ്രേക്ക് ആണ് "

"ബ്രേക്കോ??? "

"ആ ന്ന്. കുളിച്ചോണ്ട് നിന്നപ്പോ എനിക്ക് എഴുതാൻ വന്നു. ഇതിപ്പോ എഴുതി ഇല്ലെങ്കിൽ ഞാൻ മറന്നു പോവും. അതുകൊണ്ട് ഇതൊന്നു തീർക്കട്ടെ "

"ഇങ്ങനെയും ഇളകുമോ ?!! "

" ആ, എനിക്ക് ഇങ്ങനെയും ഇളകും.. ശ്ശെടാ, മനുഷ്യന് എഴുതാൻ പാടില്ലേ? "


***************.                                       

Comments

  1. കുളിച്ചോണ്ടിരിക്കുമ്പോ ഉറക്കം വന്ന ഒരാളെ എനിക്ക് അറിയാം 😅

    ReplyDelete
  2. 5 Casino Sites Like Spins No Deposit 2021
    5 No Deposit Bonuses · Casino Bonus · Jackpot City – Up to £10 · No Deposit 토토 사이트 검증 Bonuses · Lucky Tiger – Up to 젖탱 £50 슈 의 캐릭터 슬롯 머신 · Spin Palace – 프로미넌스 포커 Up to £1000 · 온라인 바카라 사이트 Vibe – £1,000

    ReplyDelete

Post a Comment

Popular posts from this blog

എല്ലാം

കാത്തിരുപ്പ്

പ്രോമിത്യൂസ്